കോവിഡ് ജാഗ്രത: മാനന്തവാടി നഗരസഭ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

post

വയനാട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മാനന്തവാടി നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. രാവിലെ 8 മണി മുതല്‍ വൈകീട്ട് 8മണി വരെ 04935 240253 എന്ന നമ്പറിലും വൈകീട്ട് 8 മുതല്‍ രാവിലെ 8 വരെ 04935 241339  എന്ന നമ്പറിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗമായ വികലാംഗര്‍, കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് 9946154500, 9496288612 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.ഭക്ഷ്യ സാധനങ്ങള്‍ ഹോം ഡെലിവറി മുഖേന ലഭിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സി എസ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് മൈസൂര്‍ റോഡ് മാനന്തവാടി  6282942163,  യുണൈറ്റഡ് ട്രേഡേഴ്‌സ് മൈസൂര്‍ റോഡ് 9447546281,  ഹോള്‍സെയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എരുമ തെരുവ്  7025842725, വി കെ സ്റ്റോഴ്‌സ് ചൂട്ടക്കടവ്  6282059852,  മലബാര്‍ ട്രേഡിംഗ് കമ്പനി മാനന്തവാടി 9961669961, സ്റ്റെനി സ്റ്റോഴ്‌സ് കുഴിനിലം 9846606628, ആയിഷ സൂപ്പര്‍ മാര്‍ക്കറ്റ് മാനന്തവാടി  9447217388,   ചേലക്കല്‍ സ്റ്റോര്‍ ഒണ്ടയങ്ങാടി   9447426768   പി എം  റവാ  സ്റ്റോര്‍ മാനന്തവാടി   7025008501,

ചോലയില്‍ ചിക്കന്‍ സ്റ്റാള്‍ ഒണ്ടയങ്ങാടി 9995888871,  പി എം ട്രേഡേഴ്‌സ് മാനന്തവാടി  9947558553, മാര്‍ക്കറ്റ് ചിക്കന്‍ സ്റ്റാള്‍ മാനന്തവാടി   9847994643,  എ ബി ടി വെജിറ്റബിള്‍സ് മാനന്തവാടി  8111943043,  മലബാര്‍ മീറ്റ് കൊയിലേരി  9446892513,  എം എസ് വെജിറ്റബിള്‍സ്  മാനന്തവാടി  9207518358

9995086303,  റംഷാദ് എം എം പാല്‍   വിതരണം   9744192428

9744800045,   മിഥുന്‍ സ്റ്റോര്‍ കുറ്റിമൂല  9745057678,  കെ എസ് ചിക്കന്‍ മാനന്തവാടി 9947184303

6238831631,  കെ ആര്‍ എസ് ട്രേഡേഴ്‌സ് മാനന്തവാടി 9447518488,  മെര്‍ഹബ സ്റ്റോര്‍ ചെറ്റപ്പാലം 9656752693,  ഗ്രീന്‍സ് വള്ളിയൂര്‍ക്കാവ് 9207939360,    എസ് ആന്‍ഡ് എസ് ഫാം ഫീഡ് 9605397537,   റവ സ്റ്റോര്‍ പയ്യംപള്ളി 9544585721, കൈരളി ഫ്ളോര്‍മില്‍ മാനന്തവാടി  9847448892, കെ പി വി സ്റ്റോര്‍ ചെറ്റപ്പാലം 7559897781,

മരുന്നുകള്‍ ഹോം ഡെലിവറി ആയി ലഭിക്കാന്‍ വി കെ മെഡിക്കല്‍സ് മാനന്തവാടി  8310395148,  എക്‌സല്‍ ഫാര്‍മ മാനന്തവാടി 9946598177 എന്നീ നമ്പറുകളില്‍  പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

ഹോം ഡെലിവറി നടത്തുന്നവര്‍  കര്‍ശനമായും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള  വില്‍പ്പന മാത്രമേ നടത്തുവാന്‍ പാടുള്ളു എന്ന് ചെയര്‍മാന്‍ വി ആര്‍ പ്രവീജ് വ്യക്തമാക്കി.