ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട്‌ : ഇന്നലെ (ആഗസ്റ്റ് 16) ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 203 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

ഉറവിടമറിയാത്തവര്‍

മംഗല്‍പാടി പഞ്ചായത്തിലെ 32 കാരന്‍

മധൂര്‍ പഞ്ചായത്തിലെ 30 കാരന്‍

ആരോഗ്യ പ്രവര്‍ത്തക

പള്ളിക്കര പഞ്ചായത്തിലെ 51 കാരി

സമ്പര്‍ക്കം

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30 കാരന്‍

കുമ്പള പഞ്ചായത്തിലെ 40 കാരന്‍

കള്ളാര്‍ പഞ്ചായത്തിലെ 53 കാരന്‍

ചെങ്കള പഞ്ചായത്തിലെ 12 കാരി,

കാസര്‍കോട് നഗരസഭയിലെ 45, 25, 25, 38 വയസുള്ള സത്രീകള്‍

പള്ളിക്കര പഞ്ചായത്തിലെ 43 കാരന്‍, 61, 20 വയസുള്ള സത്രീകള്‍, 14 കാരി

അജാനൂര്‍ പഞ്ചായത്തിലെ 11 കാരി

ചെറുവത്തൂര്‍ പഞ്ചായത്തിലെ 16, 29 വയസുള്ള പുരുഷന്മാര്‍,

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 19, 58 കാരി

പനത്തടി പഞ്ചായത്തിലെ 48 കാരന്‍

കാഞ്ഞങ്ങാട് നഗരസഭയിലെ 62,57, 60, 34, 23, 30 വയസുള്ള സത്രീകള്‍, 38, 33, 41 വയസുള്ള പുരുഷന്മാര്‍, രണ്ട് വയസുള്ള പെണ്‍കുട്ടി, മൂന്ന് വയസുള്ള ആണ്‍കുട്ടി

ചെമ്മനാട് പഞ്ചായത്തിലെ 59,53, 34 വയസുള്ള പുരുഷന്മാര്‍, 14 വയസുള്ള പെണ്‍കുട്ടി

കുമ്പള പഞ്ചായത്തിലെ 35 കാരി

ഇതരസംസ്ഥാനം

പനത്തടി പഞ്ചായത്തിലെ 25 കാരന്‍ (കര്‍ണ്ണാടക)

എന്‍മകജെ പഞ്ചായത്തിലെ 38 കാരന്‍ (കര്‍ണ്ണാട)

പൈവളിഗെ പഞ്ചായത്തിലെ 26 കാരന്‍ (കര്‍ണ്ണാടക)

മംഗല്‍പാടി പഞ്ചായത്തിലെ 37 കാരന്‍ (കര്‍ണ്ണാടക)

മടിക്കൈ പഞ്ചായത്തിലെ 37 കാരന്‍ (മണിപ്പൂര്‍)

ചെമ്മനാട് പഞ്ചായത്തിലെ 39 കാരന്‍ (കര്‍ണ്ണാടക)

വിദേശം

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 30 കാരി (സൗദി)

പള്ളിക്കര പഞ്ചായത്തിലെ 39, 33 വയസുള്ള പുരുഷന്മാര്‍, 28 കാരി (യു എ ഇ),  

രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

കയ്യൂര്‍ ചീമേനി ഒന്ന്

കുമ്പളരണ്ട്

കള്ളാര്‍ഒന്ന്

മധൂര്‍ഒന്ന്

ചെങ്കളഒന്ന്

കാസര്‍കോട്‌നാല്

ചെമ്മനാട്അഞ്ച്

പള്ളിക്കരഎട്ട്

അജാനൂര്‍ഒന്ന്

കിനാനൂര്‍ കരിന്തളംഒന്ന്

കാഞ്ഞങ്ങാട്12

മടിക്കൈഒന്ന്

ചെറുവത്തൂര്‍രണ്ട്

മംഗല്‍പാടിരണ്ട്

തൃക്കരിപ്പൂര്‍രണ്ട്

പൈവളിഗെഒന്ന്

എന്‍മകജെഒന്ന്

പനത്തടിരണ്ട്

203 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

 വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 203 പേര്‍ക്ക് രോഗം ഭദേമായി. അന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

തൃക്കരിപ്പൂര്‍ 23

ബേഡഡുക്ക 1

ഉദുമ 27

കാഞ്ഞങ്ങാട് 13

പനത്തടി  1

ചെമ്മനാട്  12

മുളിയാര്‍  1

കുറ്റിക്കോല്‍  1

വലിയപറമ്പ  1

ചെങ്കള  2

മധുര്‍  2

കാസര്‍കോട്  37

മടികൈ  1

വെസ്റ്റ് എളേരി  2

ചെറുവത്തൂര്‍  5

നീലേശ്വരം  5

പുല്ലൂര്‍ പെരിയ  1

അജാനൂര്‍  8

പള്ളിക്കര  21

പിലിക്കോട്  1

പടന്ന  1

കയൂര്‍ ചിമേനി  2

കിനാനൂര്‍ കരിന്തളം  5

പയ്യന്നൂര്‍ കാങ്കോല്‍  1

കോടോം ബേളൂര്‍  1

കള്ളാര്‍  3

മഞ്ചേശ്വരം  2

കാറഡുക്ക  1

വോര്‍ക്കാടി  1

കുമ്പള 18

മംഗല്‍പാടി 2