ജില്ലയില്‍ 200 പേര്‍ക്ക് കൂടി കൊവിഡ്; 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍ : ജില്ലയില്‍ 200 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 6) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 162 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4420 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 67 പേരടക്കം 3180 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 30 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1200 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം  162 പേര്‍

അഴീക്കോട് 46കാരന്‍

ചെറുപുഴ 42കാരന്‍, 42കാരന്‍

ചെറുതാഴം 41കാരി, 13കാരന്‍

ചിറക്കല്‍ 32കാരന്‍

ചിറ്റാരിപ്പറമ്പ് 68കാരന്‍

ധര്‍മടം 48കാരി, 43കാരി,  ആറ് വയസുകാരന്‍, 10 വയസുകാരന്‍, 16കാരന്‍

ഡി എസ് സി ഉദ്യോഗസ്ഥന്‍ 45കാരന്‍

എരമം കുറ്റൂര്‍ 11കാരി, 39കാരി, 48കാരന്‍

എരഞ്ഞോളി പോലീസ് 41കാരന്‍

ഏഴോം 49കാരന്‍, 56കാരന്‍

ഇരിക്കൂര്‍ 60കാരി

ഇരിട്ടി 51കാരന്‍, 44കാരന്‍, 45കാരന്‍, 64കാരി, ആറ് വയസുകാരി, 63കാരി, 45കാരി, 56കാരി, 29കാരന്‍, 29കാരന്‍, 39കാരന്‍

കതിരൂര്‍ 50കാരി,  38കാരന്‍, 28കാരന്‍, അഞ്ച് വയസുകാരന്‍, 44കാരന്‍

കല്യാശ്ശേരി 10 വയസുകാരി, 42കാരി, 18കാരന്‍

കാങ്കോല്‍ ആലപ്പടമ്പ 72കാരന്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍  നാല് വയസുകാരന്‍

കണ്ണൂര്‍ ആദികടലായി 65കാരി, 75കാരന്‍

കണ്ണൂര്‍ കിഴുന്ന 58കാരി

മുഴപ്പിലങ്ങാട് എട്ട് വയസുകാരി

നീര്‍ചാല്‍ 36കാരന്‍,  32കാരന്‍

കണ്ണൂര്‍ തയ്യില്‍ 34കാരി, 35കാരന്‍, 27കാരന്‍

കണ്ണൂര്‍ കക്കാട് 47കാരി

കണ്ണൂര്‍ കുറുവ 38കാരി

കണ്ണൂര്‍ പടന്ന 26കാരന്‍

കണ്ണൂര്‍ അറക്കല്‍ 24കാരന്‍

കണ്ണൂര്‍ അത്താഴക്കുന്ന് 33കാരന്‍

കണ്ണൂര്‍ താണ 22കാരന്‍

കൊളച്ചേരി 31കാരന്‍

കൂടാളി 53കാരി

കൂത്തുപറമ്പ് 50കാരന്‍, 20കാരന്‍

കോട്ടയം മലബാര്‍ 54കാരന്‍

കൊട്ടിയൂര്‍ ആറ് വയസുകാരി,  49കാരി

കുന്നോത്തുപറമ്പ് 45കാരന്‍, 25കാരന്‍

കുറ്റിയാട്ടൂര്‍ 37കാരി, 10വയസുകാരി, 44കാരന്‍, 40കാരന്‍, 15കാരന്‍, 21കാരന്‍

മാലൂര്‍ 40കാരന്‍, 43കാരന്‍,  24കാരന്‍

മാങ്ങാട്ടിടം 48കാരന്‍, 48കാരി, 23കാരന്‍

മട്ടന്നൂര്‍ 27കാരി,  32കാരന്‍, 49കാരി, 23കാരി, 47കാരി, 46കാരി, 64കാരന്‍

മാട്ടൂല്‍ 65കാരി, 10 വയസുകാരി, 45കാരി, 26കാരന്‍, 23കാരന്‍, 20കാരന്‍, 28കാരന്‍, 36കാരന്‍, 34കാരന്‍

മുണ്ടേരി 66കാരി

മുഴക്കുന്ന് 48കാരി,  25കാരന്‍, 45കാരന്‍, 21കാരി

മുഴപ്പിലങ്ങാട് 77കാരി,  42കാരി,  72കാരി, 15കാരി, 38കാരി, 46കാരി, 20കാരന്‍, 12കാരന്‍, 18കാരന്‍, 34കാരന്‍

ന്യൂമാഹി 12കാരന്‍,  17കാരന്‍ 63കാരന്‍

പരിയാരം അഞ്ചു വയസ്സുകാരി, രണ്ടു വയസ്സുകാരി, 28കാരി, 60കാരി, 40കാരന്‍, 33കാരന്‍, 67കാരന്‍

പായം 58കാരി, 15കാരി, 44കാരി, 20കാരി, 37കാരി, 48കാരന്‍

പയ്യാവൂര്‍ 50കാരന്‍, 55കാരന്‍

പെരളശ്ശേരി 48കാരി, 60കാരന്‍, 61കാരന്‍

പെരിങ്ങോം 42കാരന്‍

പിണറായി 52കാരി, 18കാരി, 56കാരി, 34കാരി, 25കാരന്‍, 24കാരന്‍, 55കാരന്‍, 31കാരന്‍, 42കാരി, 19കാരന്‍

തലശ്ശേരി പാറാല്‍ 14കാരി, 10 വയസ്സുകാരന്‍, 68കാരി, 80കാരന്‍, 40കാരന്‍

തലശ്ശേരി കൊടുവള്ളി 60കാരന്‍, 21കാരി

തലശ്ശേരി 33കാരന്‍, 39കാരി

തലശ്ശേരി ഗോപാല്‍പേട്ട 64കാരന്‍, 25കാരന്‍, 57കാരന്‍, 60കാരന്‍

തലശ്ശേരി പുന്നോല്‍ 37കാരന്‍