ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

post

വയനാട് : ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിയോടെ 15 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ രണ്ട് ഷട്ടറുകളും  കൂടി 30 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഇത് 45 സെന്റീമീറ്റര്‍ ആകും. നിലവില്‍ സെക്കന്‍ഡില്‍ 25 കുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. അതു സെക്കന്‍ഡില്‍ 37.5 കുബിക് മീറ്റര്‍ ആയി വര്‍ധിക്കും