ജില്ലയില്‍ 537 പേര്‍ക്ക് കോവിഡ്

post

എറണാകുളം: ജില്ലയില്‍ ഇന്നലെ 537 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിശദ വിവരങ്ങള്‍ ചുവടെ: 

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍: 12

• പശ്ചിമബംഗാള്‍ സ്വദേശി (49)

• പശ്ചിമബംഗാള്‍ സ്വദേശി (35)

• തമിഴ്‌നാട് സ്വദേശി (29)

• ബീഹാര്‍ സ്വദേശി (30)

• മൂത്തകുന്നം സ്വദേശി (39)

• പായിപ്ര സ്വദേശി (24)

• കുന്നത്തുനാട് സ്വദേശി (25)

• നെല്ലിക്കുഴി സ്വദേശി (23)

• ബീഹാര്‍ സ്വദേശി (26)

• നെടുമ്പാശ്ശേരി സ്വദേശി (35)

• ബീഹാര്‍ സ്വദേശി (18)

• മൂവാറ്റുപുഴ സ്വദേശി (26)

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍

• അങ്കമാലി 3

• അയ്യമ്പുഴ 3

• അശമന്നൂര്‍  16

• ആമ്പല്ലൂര്‍ 1

• ആയവന 1

• ആലങ്ങാട് 5

• ആലപ്പുഴ 11

• ആലുവ 1

• ആവോലി 1

• ഇടക്കൊച്ചി 1

• ഇടപ്പള്ളി  5

• ഇടുക്കി  3

• ഉദയംപേരൂര്‍  11

• എടക്കാട്ടുവയല്‍  1

• എടത്തല  2

• എറണാകുളം  6

• എറണാകുളം നോര്‍ത്ത്  5

• എളങ്കുന്നപ്പുഴ 4

• എളമക്കര  1

• ഏലൂര്‍  8

• ഏഴിക്കര  5

• ഐ എന്‍ എച്ച് എസ്  12

• ഒക്കല്‍  1

• കടവന്ത്ര 5

• കടുങ്ങല്ലൂര്‍  6

• കണ്ണൂര്‍ 2

• കരുമാലൂര്‍ 1

• കരുവേലിപ്പടി 2

• കലൂര്‍ 1

• കളമശ്ശേരി 3

• കവളങ്ങാട്  1

• കാഞ്ഞൂര്‍  2

• കാലടി  2

• കിഴക്കമ്പലം 1

• കീഴ്മാട് 1

• കുന്നത്തുനാട് 4

• കുന്നുകര 1

• കുമാരപുരം 1

• കുമ്പളം  3

• കുഴിപ്പള്ളി  1

• കൂത്താട്ടുകുളം 1

• കോട്ടപ്പടി 13

• കോട്ടയം 4

• കോട്ടുവള്ളി 5

• കോതമംഗലം 6

• ചിറ്റാറ്റുകര 2

• ചൂര്‍ണ്ണിക്കര 4

• ചെല്ലാനം  2

• ചേരാനല്ലൂര്‍ 1

• ഞാറക്കല്‍ 1

• തമ്മനം 3

• തിരുവനന്തപുരം 2

• തിരുവാങ്കുളം  7

• തുറവൂര്‍ 1

• തൃക്കാക്കര  38

• തൃപ്പൂണിത്തുറ 3

• തൃശൂര്‍  6

• തേവര 4

• തോപ്പുംപടി  7

• നായരമ്പലം 4

• നെല്ലിക്കുഴി  3

• നോര്‍ത്തുപറവൂര്‍  1

• പച്ചാളം  2

• പനമ്പള്ളി നഗര്‍ 1

• പറവൂര്‍ 1

• പല്ലാരിമംഗലം 7

• പള്ളിപ്പുറം  1

• പള്ളുരുത്തി  27

• പായിപ്ര 14

• പാറക്കടവ് 2

• പാലക്കാട് 4

• പാലക്കുഴ 3

• പാലാരിവട്ടം  5

• പിണ്ടിമന 1

• പൂണിത്തുറ  1

• പൂതൃക്ക  2

• പെരുമ്പാവൂര്‍  2

• ഫോര്‍ട്ട് കൊച്ചി 44

• ബിഹാര്‍  6

• മട്ടാഞ്ചേരി 35

• മണീട് 1

• മരട് 10

• മലപ്പുറം  7

• മലയാറ്റൂര്‍ നീലീശ്വരം  2

• മഴുവന്നൂര്‍  4

• മാറാടി 1

• മുളവുകാട് 3

• മൂക്കന്നൂര്‍  2

• മൂവാറ്റുപുഴ 12

• രായമംഗലം 1

• രാമമംഗലം 1

• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം  2

• വടക്കേക്കര 10

• വടവുകോട്  3

• വടുതല  2

• വയനാട് 1

• വരാപ്പുഴ 2

• വാരപ്പെട്ടി 8

• വാളകം  2

• വാഴക്കുളം 4

• വെങ്ങോല  7

• വെണ്ണല 3

• വെസ്‌റ്ബംഗാള്‍ 2

• വേങ്ങൂര്‍ 2

• വൈറ്റില 3

• ശ്രീമൂലനഗരം  1

• ആരോഗ്യ പ്രവര്‍ത്തകനായ തൃക്കാക്കര സ്വദേശി (28)

• സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകനായ പനയപ്പിള്ളി സ്വദേശി (34)

• ആശ പ്രവര്‍ത്തകയായ മട്ടാഞ്ചേരി സ്വദേശിനി (48)

• മാഞ്ഞാലിയിലെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കുന്നുകര സ്വദേശിനി (54)

• കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകനായ എടത്തല സ്വദേശി (36)

• കോതമംഗലം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പായിപ്ര സ്വദേശിനി (23)

• എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ എളമക്കര സ്വദേശിനി (37)

• എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കായംകുളം സ്വദേശിനി (30)

• കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയായ ചോറ്റാനിക്കര സ്വദേശിനി (45)

ഇന്നലെ 20 പേര്‍ രോഗമുക്തി നേടി. 1,759 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 716 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23,208 ആണ്. ഇതില്‍ 21,192 പേര്‍ വീടുകളിലും 212 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1,804 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്നലെ 340 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 209 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,432 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 3,342 ആണ്. കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1,262 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.