ജില്ലയില്‍ 555 പേര്‍ക്ക് കൂടി കൊവിഡ്; 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍ : ല്ലയില്‍ 555 പേര്‍ക്ക് ഇന്നലെ(ഒക്ടോബര്‍ 4) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 481 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 44 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 29 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 481 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35

ആന്തൂര്‍ മുനിസിപ്പാലിറ്റി 2

ഇരിട്ടി മുനിസിപ്പാലിറ്റി 4

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 6

പാനൂര്‍ മുനിസിപ്പാലിറ്റി 16

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 17

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 8

തലശ്ശേരി മുനിസിപ്പാലിറ്റി 25

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 10

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 3

ആലക്കോട് 4

അഞ്ചരക്കണ്ടി 5

ആറളം 2

അയ്യന്‍കുന്ന് 3

അഴീക്കോട് 4

ചപ്പാരപ്പടവ് 2

ചെമ്പിലോട് 6

ചെങ്ങളായി 3

ചെറുകുന്ന് 2

ചെറുപുഴ 6

ചെറുതാഴം 8

ചിറക്കല്‍ 5

ചിറ്റാരിപ്പറമ്പ് 2

ചൊക്ലി 3

ധര്‍മ്മടം 5

എരമംകുറ്റൂര്‍ 4

എരഞ്ഞോളി 2

ഏഴോം 4

ഇരിക്കൂര്‍ 43

കടന്നപ്പള്ളി പാണപ്പുഴ 6

കതിരൂര്‍ 7

കല്ല്യാശ്ശേരി 2

കാങ്കേല്‍ ആലപ്പടമ്പ 8

കണ്ണപുരം 4

കരിവെള്ളൂര്‍പെരളം 13

കീഴല്ലൂര്‍ 6

കൊളച്ചേരി 1

കോളയാട് 9

കൂടാളി 2

കോട്ടയം 2

കൊട്ടിയൂര്‍ 4

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 8

മാടായി 13

മലപ്പട്ടം 1

മാലൂര്‍ 1

മാങ്ങാട്ടിടം 10

മാട്ടൂല്‍ 7

മയ്യില്‍ 5

മൊകേരി 2

മുണ്ടേരി 3

മുഴപ്പിലങ്ങാട് 16

നടുവില്‍ 12

നാറാത്ത് 1

ന്യൂമാഹി 2

പടിയൂര്‍ 1

പന്നിയന്നൂര്‍ 9

പാപ്പിനിശ്ശേരി 4

പരിയാരം 15

പട്ടുവം 8

പായം 3

പെരളശ്ശേരി 6

പേരാവൂര്‍ 1

പിണറായി 12

രാമന്തളി 10

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 12

ഉദയഗിരി 1

വളപട്ടണം 1

വേങ്ങാട് 7

നേവി 1

സ്ഥലം ലഭ്യമല്ല 1

ഇതരസംസ്ഥാനം 44 പേര്‍

ഇരിട്ടി മുനിസിപ്പാലിറ്റി 1

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 24

തലശ്ശേരി മുനിസിപ്പാലിറ്റി 3

അഞ്ചരക്കണ്ടി 1

ചിറക്കല്‍ 1

ചിറ്റാരിപ്പറമ്പ് 1

ഇരിക്കൂര്‍ 1

കീഴല്ലൂര്‍ 1

കോട്ടയം 1

കുന്നോത്തുപറമ്പ് 2

കുറ്റിയാട്ടൂര്‍ 1

മൊകേരി 1

പെരളശ്ശേരി 2

തൃപ്പങ്ങോട്ടൂര്‍ 2

വേങ്ങാട് 1

മുംബൈ 1

വിദേശം ഒരാള്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍ 29 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

പാനൂര്‍ മുനിസിപ്പാലിറ്റി 1

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2

തലശ്ശേരി മുനിസിപ്പാലിറ്റി 3

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1

ആലക്കോട് 1

അഞ്ചരക്കണ്ടി 1

ചപ്പാരപ്പടവ് 2

ചെറുതാഴം 1

ചൊക്ലി 1

ധര്‍മ്മടം 1

എരുവേശ്ശി 1

കടന്നപ്പള്ളി പാണപ്പുഴ 1

പരിയാരം 5

പായം 1

പിണറായി 1

വേങ്ങാട് 1

കോഴിക്കോട് 1

രോഗമുക്തി 111 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 13521 ആയി. ഇവരില്‍  111 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 7484 ആയി. കൊവിഡ് ബാധിച്ച് മരിച്ച 52 പേര്‍ ഉള്‍പ്പെടെ 105 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5377 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4143 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4143 പേര്‍ വീടുകളിലും ബാക്കി 1234 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 269,  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 217, തലശ്ശേരി ജനറല്‍ ആശുപത്രി 45, കണ്ണൂര്‍ ജില്ലാ ആശുപത്രി 62, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 27,  ചെറുകുന്ന് എസ്എംഡിപി 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 32, എ കെ ജി ആശുപത്രി 39,  ധനലക്ഷ്മി 10, ജിം കെയര്‍  57, ടെലി ആശുപത്രി 2, ആര്‍മി ആശുപത്രി 2, നേവി 3, ലൂര്‍ദ്  3, ജോസ്ഗിരി 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 5,  എം സി സി 6, തളിപ്പറമ്പ് ടി എച്ച് 3,  കൊയിലി 2, ആശിര്‍വാദ് 2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 3, സ്‌പെഷ്യലിറ്റി 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 367. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 59 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 15811 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15811 പേരാണ്. ഇതില്‍ 14424 പേര്‍ വീടുകളിലും 1387 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 140003 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 139425 എണ്ണത്തിന്റെ ഫലം വന്നു. 578 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.