ജില്ലയില്‍ 354 പേര്‍ക്ക് കൂടി കൊവിഡ്; 333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂർ: ജില്ലയില്‍ ഇന്നലെ  354 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  എത്തിയവരും ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31

ആന്തൂര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 7

കൂത്തുപറമ്പ് നഗരസഭ 5

പാനൂര്‍ നഗരസഭ 2

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 11

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 5

ആറളം 3

അയ്യന്‍കുന്ന് 3

അഴീക്കോട് 9

ചപ്പാരപ്പടവ് 1

ചെമ്പിലോട് 4

ചെങ്ങളായി 2

ചെറുകുന്ന് 1

ചെറുതാഴം 2

ചിറക്കല്‍ 10

ചൊക്ലി 10

ധര്‍മ്മടം 6

എരമം കുററൂര്‍ 14

എരഞ്ഞോളി 4

ഏഴോം 2

കടമ്പൂര്‍ 12

കതിരൂര്‍ 4

കല്ല്യാശ്ശേരി 1

കണിച്ചാര്‍ 1

കരിവെള്ളൂര്‍-പെരളം 1

കീഴല്ലൂര്‍ 5

കേളകം 2

കൊളച്ചേരി 1

കോളയാട് 2

കോട്ടയം മലബാര്‍ 3

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 6

കുറുമാത്തൂര്‍ 3

കുററ്യാട്ടൂര്‍ 6

മാടായി 2

മലപ്പട്ടം 15

മാലൂര്‍ 5

മാങ്ങാട്ടിടം 9

മാട്ടൂല്‍ 2

മയ്യില്‍ 6

മൊകേരി 5

മുണ്ടേരി 3

മുഴക്കുന്ന് 8

മുഴപ്പിലങ്ങാട് 9

നടുവില്‍ 2

നാറാത്ത് 3

ന്യൂമാഹി 3

പടിയൂര്‍ 4

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 5

പരിയാരം 2

പാട്യം 10

പട്ടുവം 1

പായം 4

പയ്യാവൂര്‍ 2

പെരളശ്ശേരി 12

പേരാവൂര്‍ 11

പെരിങ്ങോം വയക്കര 1

പിണറായി 7

രാമന്തളി 1

തൃപ്പങ്ങോട്ടൂര്‍ 2

ഉളിക്കല്‍ 3

വളപ്പട്ടണം 1

വേങ്ങാട് 3

കോഴിക്കോട് 1

എറണാകുളം 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

കൂത്തുപറമ്പ് നഗരസഭ 1

തലശ്ശേരി നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

കുറുമാത്തൂര്‍ 1

മുഴക്കുന്ന് 1

പായം 1

പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:

ചെറുതാഴം 1

ചിറക്കല്‍ 1

ഇരിക്കൂര്‍ 1

കീഴല്ലൂര്‍ 2

മുഴക്കുന്ന് 1

തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കുറുമാത്തൂര്‍ 1

മാലൂര്‍ 1

നടുവില്‍ 1

പിണറായി 1

ഉളിക്കല്‍ 1

രോഗമുക്തി 400 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 26696 ആയി. ഇവരില്‍ 400 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 21777 ആയി. 113 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4250 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3523 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3523 പേര്‍ വീടുകളിലും ബാക്കി 727 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 117, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 83, തലശ്ശേരി ജനറല്‍ ആശുപത്രി- 52, കണ്ണൂര്‍ ജില്ലാ ആശുപത്രി- 45, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 19, ചെറുകുന്ന് എസ്എംഡിപി- 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 25, എ കെ ജി ആശുപത്രി- 41,  ശ്രീ ചന്ദ് ആശുപത്രി- 10, ജിം കെയര്‍- 57, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 3, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 23,  എം സി സി- 3, പയ്യന്നൂര്‍ ടി എച്ച് -1, സ്പെഷ്യാലിറ്റി- 2, അനാമായ ആശുപത്രി- 1, കൊയിലി- 1,  മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍ - 5, സബ ഹോസ്പിറ്റല്‍ - 1,  വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 159, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 39 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 20218 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19361 പേരാണ്. ഇതില്‍ 19345 പേര്‍ വീടുകളിലും 857 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.