ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികകള്‍

post

പത്തനംതിട്ട: ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികളാണ്. ഇന്നലെ (നവംബര്‍ 17 ചൊവ്വ) മാത്രം ലഭിച്ചത് 363 നാമനിര്‍ദ്ദേശ പത്രികകളാണ്.

ഓരോ പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍.ബ്രാക്കറ്റില്‍ ഇന്നലെ(17) ലഭിച്ചത്

ആനിക്കാട്- 6 (6)

കവിയൂര്‍-38(6)

കൊറ്റനാട്-2(1)

കല്ലൂപ്പാറ-41(29)

കോട്ടാങ്ങല്‍-0(0)

കുന്നന്താനം-0(0)

മല്ലപ്പള്ളി-23(17)

കടപ്ര-9(4)

കുറ്റൂര്‍-8(6)

നിരണം-0(0)

നെടുമ്പ്രം-8(2)

പെരിങ്ങര-29(8)

അയിരൂര്‍-9(4)

ഇരവിപേരൂര്‍-47(28)

കോയിപ്രം-1(0)

തോട്ടപ്പുഴശേരി-9(5)

എഴുമറ്റൂര്‍-0(0)

പുറമറ്റം-4(0)

ഓമല്ലൂര്‍-26(9)

ചെന്നീര്‍ക്കര-8(1)

ഇലന്തൂര്‍-1(0)

ചെറുകോല്‍-14(5)

കോഴഞ്ചേരി-12(6)

മല്ലപ്പുഴശേരി-4(0)

നാരങ്ങാനം-15(5)

റാന്നി പഴവങ്ങാടി-19(6)

റാന്നി-39(7)

റാന്നി അങ്ങാടി-26(20)

റാന്നി പെരുനാട്-19(9)

വടശേരിക്കര-22(11)

ചിറ്റാര്‍-5(5)

സീതത്തോട്-11(1)

നാറാണംമൂഴി-37(26)

വെച്ചൂച്ചിറ-24(1)

കോന്നി-22(2)

അരുവാപ്പുലം-31(4)

പ്രമാടം-74(6)

മൈലപ്ര-0(0)

വള്ളിക്കോട്-47(4)

തണ്ണിത്തോട്-5(2)

മലയാലപ്പുഴ-42(14)

പന്തളം തെക്കേക്കര-58(11)

തുമ്പമണ്‍-9(0)

കുളനട-24(4)

ആറന്‍മുള-9(4)

മെഴുവേലി-5(2)

ഏനാദിമംഗലം-10(1)

ഏറത്ത്-30(11)

ഏഴംകുളം-10(3)

കടമ്പനാട്-7(1)

കലഞ്ഞൂര്‍-64(29)

കൊടുമണ്‍-59(24)

പള്ളിക്കല്‍-49(12)

ബ്ലോക്ക് പഞ്ചായത്തുകളില്‍ ലഭിച്ചത് 50 നാമനിര്‍ദേശ പത്രികകള്‍

ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 50 നാമനിര്‍ദേശ പത്രികകളാണ്. ഇന്നലെ (17) മാത്രം ലഭിച്ചത് 24 പത്രികകള്‍. 

ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍. ബ്രാക്കറ്റില്‍ ഇന്നലെ(17) ലഭിച്ചത്

ഇലന്തൂര്‍- 3(2)

കോയിപ്രം- 4(0)

കോന്നി- 2(0)

മല്ലപ്പള്ളി- 8(8)

പന്തളം- 12(3)

പറക്കോട്- 9(4)

പുളിക്കീഴ്- 2(2)

റാന്നി- 10(5)

മുന്‍സിപ്പാലിറ്റികളില്‍ ഇതുവരെ ലഭിച്ചത് 136 നാമനിര്‍ദേശ പത്രികകള്‍

മുന്‍സിപ്പാലിറ്റികളില്‍ ഇതുവരെ ലഭിച്ചത് 136 നാമനിര്‍ദേശ പത്രികകള്‍. ഇന്നലെ (17) മാത്രം ലഭിച്ചത് 57. 

ഓരോ മുന്‍സിപ്പാലിറ്റിയിലും ഇതുവരെ ലഭിച്ച പത്രികകള്‍. ബ്രാക്കറ്റില്‍ ഇന്നലെ(17) ലഭിച്ചത്

പത്തനംതിട്ട- 15(11)

അടൂര്‍- 11(2)

പന്തളം- 81(34)

തിരുവല്ല- 29(10)

ജില്ലാ പഞ്ചായത്തില്‍ ഇതുവരെ ലഭിച്ചത് ഒരു നാമനിര്‍ദേശ പത്രികമാത്രമാണ്.