പൊതുതെരഞ്ഞെടുപ്പ്; 7788 പത്രികള്‍

post

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 18 ) വരെ 7788  പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-123, ബ്ലോക്ക് പഞ്ചായത്തുകള്‍-600, ഗ്രാമപഞ്ചായത്തുകള്‍-6292, മുനിസിപ്പാലിറ്റികള്‍-513, കോര്‍പ്പറേഷന്‍-260  ഉള്‍പ്പടെ ആകെ 7788 പത്രികകളാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത്-123, കോര്‍പ്പറേഷന്‍-260, മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-144, കരുനാഗപ്പള്ളി-111, കൊട്ടാരക്കര-88, പുനലൂര്‍-170. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ-25, ശാസ്താംകോട്ട-40, പത്തനാപുരം-36, അഞ്ചല്‍-54, കൊട്ടാരക്കര-61, ചിറ്റുമല-45, ചവറ-55, മുഖത്തല-93, ചടയമംഗലം-74, ഇത്തിക്കര-73. ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-38, കുലശേഖരപുരം-91, തഴവ-161, ക്ലാപ്പന-35, ആലപ്പാട്-93, തൊടിയൂര്‍-114, ശാസ്താംകോട്ട-100, പടിഞ്ഞാറേ കല്ലട-54, ശൂരനാട് തെക്ക്-91, പോരുവഴി-103, കുന്നത്തൂര്‍-84,  ശൂരനാട് വടക്ക്-104, മൈനാഗപ്പള്ളി-151, ഉമ്മന്നൂര്‍-130, വെട്ടിക്കവല-89, മേലില-51, മൈലം-69, കുളക്കട-46, പവിത്രേശ്വരം-107, വിളക്കുടി-83, തലവൂര്‍-86, പിറവന്തൂര്‍-112, പട്ടാഴി വടക്കേക്കര-51, പട്ടാഴി-68, പത്തനാപുരം-43, കുളത്തൂപ്പുഴ-140, ഏരൂര്‍-58, അലയമണ്‍-62, അഞ്ചല്‍-108, ഇടമുളയ്ക്കല്‍-138, കരവാളൂര്‍-68, തെ•ല-85, ആര്യങ്കാവ്-54, വെളിയം-124, പൂയപ്പള്ളി-74, കരീപ്ര-115, എഴുകോണ്‍-64, നെടുവത്തൂര്‍-104, തൃക്കരുവ-63, പനയം-84, പെരിനാട്-118, കുണ്ടറ-58, പേരയം-59, കിഴക്കേ കല്ലട-74, മണ്‍ട്രോതുരുത്ത്-33, തെക്കുംഭാഗം-74, ചവറ-112, തേവലക്കര-110, പ•ന-146, നീണ്ടകര-41, മയ്യനാട്-149, ഇളമ്പള്ളൂര്‍-91, തൃക്കോവില്‍വട്ടം-104, കൊറ്റങ്കര-107, നെടുമ്പന-110, ചിതറ-189, കടയ്ക്കല്‍-95, ചടയമംഗലം-59, ഇട്ടിവ-148, വെളിനല്ലൂര്‍-123, ഇളമാട്-83, നിലമേല്‍-100, കുമ്മിള്‍-53, പൂതക്കുളം-88, കല്ലുവാതുക്കല്‍-139, ചാത്തന്നൂര്‍-108, ആദിച്ചനല്ലൂര്‍-125, ചിറക്കര-101.

നാമനിര്‍ദേശപത്രിക ഇന്ന് (നവംബര്‍ 19) കൂടി സമര്‍പ്പിക്കാം.സമര്‍പ്പിക്കാം. നാളെ (നവംബര്‍ 20)  സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രിക പിന്‍വലിക്കാം.