സി-ആപ്റ്റ് കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

post


തിരുവനന്തപുരത്തെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടർ ഫാക്കൽറ്റി ട്രെയിനിങ്, ടാലി, ഡി.റ്റി.പി, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2335852, 9447211254.