Top News

post
ഓണ്‍ലൈന്‍ അതിക്രമം തടയല്‍: കേന്ദ്രത്തിന്റെ ആദരം ഏറ്റുവാങ്ങി കേരള പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നത്തിനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അംഗീകാരം. രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവിധതരം സൈബർ കുറ്റകൃത്യങ്ങൾ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക...

post
വിജ്ഞാനാധിഷ്ഠിത സമൂഹത്തിൽ സാങ്കേതികവിദ്യാഭ്യാസത്തിന് സുപ്രധാന പങ്ക്

അനുദിനം മാറുന്ന ലോകക്രമത്തിലും വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന നിലയിൽ കേരളത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിന് സുപ്രധാന പങ്കാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബിടെക് ആദ്യ വർഷ വിദ്യാർത്ഥികൾക്കായി എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് ഹാളിൽ ഉദ്ഘാടനം...

post
നെഹ്‌റുട്രോഫി ജലമേള 28ന്

വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവച്ച 70--ാമത് നെഹ്‌റുട്രോഫി ജലമേള 28ന് പുന്നമടയിൽ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരാണ് തീരുമാനം അറിയിച്ചത്. സർക്കാർ സഹായം ഇത്തവണയും തുടരും. ആഘോഷ പരിപാടികൾ ഒഴിവാക്കും. 19 ചുണ്ടൻവള്ളമടക്കം 73 കളിവള്ളമാണ്...

post
ഓണം കൈത്തറി വിപണനമേള തുടങ്ങി

സംസ്ഥാനത്ത് ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളക്ക് തുടക്കമായി. തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ സെപ്റ്റംബർ 14 വരെയാണ് മേള. കേരളം, ജമ്മു കാശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജാർഖണ്ഡ്, തമിഴ്നാട്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രാധിനിത്യം ഈ പ്രദർശന വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ...

post
സ്‌കൂൾ കുട്ടികൾക്കുള്ള ഓണത്തിന് 5 കിലോ ഓണം അരി വിതരണം

*വെള്ള, നീല കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് ഓണം പ്രമാണിച്ച് 10 കിലോ അധികം അരി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ...

post
സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്

വയനാടിലെ സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിക്കിൾസെൽ രോഗികൾക്ക് കഴിഞ്ഞ വർഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവിൽ അവർക്ക് നൽകുന്ന ന്യൂട്രീഷൻ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നൽകുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ ഇനങ്ങളാണ്...

post
എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം

സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്‌ക്കെതിരേയും എലിപ്പനിയ്‌ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ...


Newsdesk
ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30% വിലക്കുറവ് : മന്ത്രി പി പ്രസാദ്

* 2000 ഓണച്ചന്തകൾക്ക് തുടക്കമായിസംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ...

Wednesday 11th of September 2024

Newsdesk
ഓണ്‍ലൈന്‍ അതിക്രമം തടയല്‍: കേന്ദ്രത്തിന്റെ ആദരം ഏറ്റുവാങ്ങി കേരള പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നത്തിനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അംഗീകാരം. രാജ്യത്തെ...

Tuesday 10th of September 2024

മികച്ച നടി ഉര്‍വശി; നടന്‍ പ്രിഥ്വിരാജ്- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍...

Friday 16th of August 2024

2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍-ദി കോര്‍' ആണ് മികച്ച...

കേരളത്തിന്റെ പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക്...

Friday 26th of July 2024

രാജ്യാന്തര-ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. 54 രാജ്യങ്ങളിൽ നിന്നായി 335...

Videos