Top News

post
കേരള സവാരിക്ക് തുടക്കമായി

മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടന്ന ചടങ്ങില്‍...

post
കണ്‍സ്യൂമര്‍ ഫെഡ് ഓണം വിപണിഓഗസ്റ്റ് 29 മുതല്‍; 1600 ചന്തകള്‍, 13 അവശ്യ സാധനങ്ങള്‍ സബ്സിഡി...

ഓണം വിപണിക്കായി വിപുലമായ തയ്യാറെടുപ്പുമായി കണ്‍സ്യൂമര്‍ ഫെഡ്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെ തുടര്‍ച്ചയായി 10 ദിവസമാണ് ഓണം വിപണികള്‍ സംഘടിപ്പിക്കുന്നത്. 29 ന് വൈകിട്ട് തിരുവന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാതല ഉദ്ഘാടനങ്ങള്‍ ഓഗസ്റ്റ് 30 ന് നടക്കും. സംസ്ഥാനത്തുടനീളം 1600 ഓണ ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ്...

post
കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്താൻ 'ശുചിത്വം സഹകരണം'പദ്ധതി

സംസ്ഥാനതല ഉദ്ഘാടനം 18ന് കോട്ടയത്ത്

അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 18) ഉച്ചകഴിഞ്ഞു മൂന്നിനു സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിലാണ്...

post
വനസത്യാഗ്രഹ സമരത്തെയറിയാം ഈ ചുമരിലൂടെ

വിസ്മൃതിയിലേക്ക് മറഞ്ഞ കാടകം വനസത്യാഗ്രഹ സമരചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നു

സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഏടുകളില്‍ അധികമൊന്നും പരാമര്‍ശിക്കപ്പെടാതെ വിസ്മൃതിയിലേക്ക് മറഞ്ഞ കാടകം വനസത്യാഗ്രഹ സമരചരിത്രത്തെ ഇനി പുതുതലമുറക്ക് ഈ ചുമരുകളില്‍ കൂടി അറിയാം. 1932ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ വനനിയമത്തിനെതിരായ ഒരു ജനതയുടെ...

post
ആഭ്യന്തര ടൂറിസത്തില്‍ കാസര്‍കോട് നേട്ടമുണ്ടാക്കും

കാഞ്ഞങ്ങാട് സാംസ്‌കാരിക കേന്ദ്രമാകും

2022 ല്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ജില്ല വലിയ നേട്ടമുണ്ടാക്കുമെന്നും അതിന്റെ സൂചനയാണ് 2022ജനുവരി മൂതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ല രൂപം കൊണ്ട ശേഷം ചരിത്രത്തില്‍ ഏറ്റവും...

post
പ്രവാസി വനിതകള്‍ക്കായി 'വനിതാ മിത്ര' വായ്പ പദ്ധതി

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

ലോണിലും തിരിച്ചടവിലും ചരിത്രനേട്ടം

തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വനിതകള്‍ക്ക് കൈത്താങ്ങുമായി വനിതാ വികസന കോര്‍പറേഷനും നോര്‍ക്ക റൂട്ട്‌സും. പ്രവാസി വനിതകള്‍ക്കായി വനിതാ മിത്ര എന്ന പേരില്‍ വായ്പ പദ്ധതിയ്ക്ക്...

post
വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം എന്നിവിടങ്ങളിലാണ് സന്ദർശിക്കുക....

post
പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന്റെ നാട്ടുപീടിക...

ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാകാൻ കൃഷി വകുപ്പ് ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. നമുക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ ഉത്പാദിപ്പിച്ച് ഉപയോഗിക്കുക എന്ന ശീലത്തിലേക്ക് മലയാളികളെ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് വകുപ്പ്. ഇതിന്റെ ഭാഗമായാണ് ഞങ്ങളും...

post
ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനം മാറും: മുഖ്യമന്ത്രി

ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടിയുടെയും കാര്‍ഷിക ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും തിരുവനന്തപുരം നിശാഗന്ധി...

post
അന്താരാഷ്ട്ര നീന്തല്‍ താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക്...

എഴുപത്തൊന്നാമത് ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സില്‍ തുടക്കമായി. 26 ടീകളിലായി മുന്നൂറിലേറെ പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന് 11 വര്‍ഷത്തിനുശേഷമാണ് കേരളം ആതിഥേയത്വം...


Newsdesk
കേരള സവാരിക്ക് തുടക്കമായി

മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തുരാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ...

Wednesday 17th of August 2022

Newsdesk
ഇക്കുറി മില്‍മ കിറ്റും

മില്‍മ ഓണസദ്യയ്ക്ക് ആവശ്യമായ 6 ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റും ഓണ ചന്തകളില്‍ ലഭ്യമാകും. 356 രൂപയുള്ള...

Wednesday 17th of August 2022

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള ആഗസ്റ്റ് 26 മുതല്‍ തിരുവനന്തപുരത്ത്

Tuesday 16th of August 2022

പതിനാലാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള (ഐഡിഎസ്എഫ്എഫ്‌കെ ) ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത്...

27-ാമത് ഐഎഫ്എഫ്കെ ഡിസംബറില്‍

Monday 8th of August 2022

* ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് * മത്സര വിഭാഗം എന്‍ട്രികള്‍ ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 11 വരെ...

Videos