Top News

post
സർക്കാർ ലക്ഷ്യമിടുന്നത് കാർഷികമേഖലയിലെ സ്വയംപര്യാപ്തത - മുഖ്യമന്ത്രി

കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി

തൃശൂർ ജില്ലയിലെ നവകേരള സദസ്സ് രണ്ട് ദിവസം പിന്നിട്ടപ്പോൾ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നവകേരള സദസിന്റെ ഭാഗമായി തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ജില്ലയിൽ...

post
മഴക്കെടുതി നേരിടുന്ന തമിഴ്‌നാടിനെ ചേർത്ത് പിടിക്കണം - മുഖ്യമന്ത്രി

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോം ചുഴലിക്കാറ്റിൽ കനത്ത ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പെട്ട് അന്വേഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ അധികമാണ് ചെന്നൈയിൽ ഇത്തവണത്തെ മഴയെന്നാണ് റിപ്പോർട്ട്....

post
മുണ്ടൂർ– പുറ്റെക്കര റോഡ് നാല് വരിയാക്കാൻ 96.47 കോടി

തൃശൂര്‍- കുറ്റിപ്പുറം റോഡിന്റെ ഭാഗമായ മുണ്ടൂർ- പുറ്റെക്കര റോഡ് വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കായി 96.47 കോടി രൂപയുടെ ഉയർത്തിയ അടങ്കലിന് ധനവകുപ്പ് അനുമതി നൽകി. മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലെ റോഡ് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നാല് വരി പാതയായി വികസിപ്പിക്കാനാണ് അടങ്കൽ പുതുക്കിയത്.

ഈ ഭാഗത്തെ ഇടുങ്ങിയ റോഡ് പ്രധാന കേന്ദ്രമായ...

post
കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന്‌ 379 കോടി

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതിനാണ്‌ ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്റെ നിർമ്മിതിയെന്ന് ധനമന്ത്രി കെ.എൻ...

post
സർക്കാർ നടത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടൽ -...

നഗരസഭകൾക്ക് വേണ്ടി കെ-സ്മാർട്ട് ഓൺലൈൻ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും

നവകേരള സദസ്സ് പതിനാറു ദിവസത്തെ പര്യടനം പൂർത്തിയായപ്പോൾ മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി വരെ അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ കിലെയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു...

post
നവകേരള സദസ്: എരിഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഇടപെടൽ

നവകേരള സദസിലെ നിവേദനത്തിൽ അതിവേഗം നടപടിയെടുത്ത് സംസ്ഥാന സർക്കാർ. കാസർഗോഡ് ജില്ലയിൽ ഉദുമ മണ്ഡലത്തിലെ മുളിയാർ എരിഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിക്ക് 17 സെന്റ് ഭൂമിയാണ് നിവേദനം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ അനുവദിച്ചത്. 9 വർഷമായി വാടക കെട്ടിടത്തിലായിരുന്നു ഡിസ്‌പെൻസറി പ്രവർത്തിച്ചിരുന്നത്.

post
മന്ത്രിസഭായോഗ തീരുമാനങ്ങൾ( 28.11. 2023 )

പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും

തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും.

എംടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ്, ഇൻറർനെറ്റ് ഓഫ്...

post
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ നെറ്റ് പരിശീലനം

സർക്കാർ/ എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി 'യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്' പരീക്ഷാ...

post
രണ്ടര വയസ്സുകാരന് കരുതലായി നവകേരള സദസ്സ്

കുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എം.സി.സിയിലൂടെ നടത്തും: മന്ത്രി വീണാ ജോർജ്

രണ്ടര വയസ്സുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എം.സി.സിയിലൂടെ നടത്താൻ സർക്കാർ തീരുമാനിച്ചു. തലസീമിയ മേജർ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബത്തിന് കഴിയില്ലെന്ന സങ്കടവുമായാണ് പിതാവ് നവകേരള സദസ് വേദിയായ ചെർപ്പുളശ്ശേരി ഹൈസ്‌കൂൾ...

post
ലൂക്ക് ജെറവുമായി അഭിമുഖം കൈറ്റ് വിക്ടേഴ്സിൽ

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഡിസംബർ അഞ്ച് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഇൻസ്റ്റലേഷൻ കലാകാരനായ ലൂക്ക് ജെറവുമായുള അഭിമുഖം സംപ്രേഷണം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനമായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഡിസംബർ 5 - നു നടക്കുന്ന 'മ്യൂസിയം ഓഫ് ദി മൂൺ' പ്രിവ്യു ശാസ്ത്രത്തിന്റെയും കലയുടെയും അതിമനോഹരമായ ഒത്തുചേരലാണ് ലൂക്ക് ജെറാമിന്റെ ഈ സൃഷ്ടി. ...

post
28-ാമത് ഐ.എഫ്.എഫ്.കെ: ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ

മൺമറഞ്ഞ അതുല്യ ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദരം. 2015ലെ ഐ.എഫ്.എഫ്.കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ 'എ മൈനർ' ഉൾപ്പെടെ 12 പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്.

പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന്റെ 'യവനിക' എന്ന...


Newsdesk
സർക്കാർ ലക്ഷ്യമിടുന്നത് കാർഷികമേഖലയിലെ സ്വയംപര്യാപ്തത - മുഖ്യമന്ത്രി

കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രിതൃശൂർ ജില്ലയിലെ നവകേരള സദസ്സ്...

Tuesday 5th of December 2023

Newsdesk
മഴക്കെടുതി നേരിടുന്ന തമിഴ്‌നാടിനെ ചേർത്ത് പിടിക്കണം - മുഖ്യമന്ത്രി

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോം ചുഴലിക്കാറ്റിൽ കനത്ത ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ...

Tuesday 5th of December 2023

28-ാമത് ഐ.എഫ്.എഫ്.കെ: ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ

Tuesday 5th of December 2023

മൺമറഞ്ഞ അതുല്യ ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദരം. 2015ലെ ഐ.എഫ്.എഫ്.കെയിൽ ലൈഫ് ടൈം...

ഐ.എഫ്.എഫ്.കെ 2023: നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ അര്‍ധരാത്രിയില്‍ രണ്ടു ചിത്രങ്ങള്‍

Monday 4th of December 2023

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ ഇത്തവണ രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും....

Health

post
post
post
post
post
post
post
post
post

Videos