Top News

post
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസിത രാജ്യങ്ങളിലെ മാതൃകയിൽ രാജ്യത്തെ ആദ്യ സംരംഭമായിരിക്കും ഇത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി പണി കഴിപ്പിച്ച ഫ്‌ളൈഓവർ നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്ക് ആവശ്യമായ ചെലവ്...

post
ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ

*ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഇൻവോയിസുകൾക്ക് നറുക്കെടുപ്പിലൂടെ വർഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലക്കി ബിൽ ആപ്പ്...

post
പൊതുമരാമത്ത് മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ സംസ്ഥാനത്ത് ഈ വര്‍ഷം നടപ്പാക്കും

പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര പരിശോധന ജില്ലാ ലാബ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളിലെത്തി ഗുണനിലവാരം ഉറപ്പ് വരുത്തുന്ന സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബുകള്‍ ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജന വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോട് പി.ഡബ്ല്യൂഡി കോംപ്ലക്സില്‍ നിര്‍മ്മിച്ച...

post
പ്രവാസി വനിതകള്‍ക്കായി 'വനിതാ മിത്ര' വായ്പ പദ്ധതി

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

ലോണിലും തിരിച്ചടവിലും ചരിത്രനേട്ടം

തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വനിതകള്‍ക്ക് കൈത്താങ്ങുമായി വനിതാ വികസന കോര്‍പറേഷനും നോര്‍ക്ക റൂട്ട്‌സും. പ്രവാസി വനിതകള്‍ക്കായി വനിതാ മിത്ര എന്ന പേരില്‍ വായ്പ പദ്ധതിയ്ക്ക്...

post
പ്രവാസി വനിതകള്‍ക്കായി 'വനിതാ മിത്ര' വായ്പ പദ്ധതി

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

ലോണിലും തിരിച്ചടവിലും ചരിത്രനേട്ടം

തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വനിതകള്‍ക്ക് കൈത്താങ്ങുമായി വനിതാ വികസന കോര്‍പറേഷനും നോര്‍ക്ക റൂട്ട്‌സും. പ്രവാസി വനിതകള്‍ക്കായി വനിതാ മിത്ര എന്ന പേരില്‍ വായ്പ പദ്ധതിയ്ക്ക്...

post
അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള ആഗസ്റ്റ് 26 മുതല്‍ തിരുവനന്തപുരത്ത്

പതിനാലാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള (ഐഡിഎസ്എഫ്എഫ്‌കെ ) ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും . പ്രതിനിധികളുടെ രജിസ്‌ട്രേഷഷന്‍ ആരംഭിച്ചു. 400 രൂപയാണ് രജിസ്‌ട്രേഷന്‍തുക . വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുണ്ട് 200 രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് . പത്ത് വിഭാഗങ്ങളിലായി നൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്...

post
ആലുവ വിത്തുല്പാദന കേന്ദ്രം കാർബൺ ന്യൂട്രൽ ഫാമായി നവംബറിൽ പ്രഖ്യാപിക്കും

രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആകാൻ ആലുവ വിത്തുല്പാദന കേന്ദ്രം

പത്ത് വർഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവർത്തിക്കുന്ന ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർബൺ ന്യൂട്രൽ പ്രഖ്യാപനത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി കാർബൺ ഫൂട്ട്...

post
ചന്തപ്പടിയിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രം ഉദ്ഘാടനം 20ന്

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പൊന്നാനി ചന്തപ്പടിയിലെ പൊതുമരാത്ത് വിശ്രമ മന്ദിരം ഓഗസറ്റ് 20ന് വൈകീട്ട് 5ന് പൊതുമരാമത്ത്, ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും. സംസ്ഥാന സർക്കാറിന്റെ പൊതുമരാമത്ത് വിഭാഗത്തിന്റെ 3.8 കോടി രൂപ ചെലവഴിച്ചാണ് വിശ്രമ മന്ദിരത്തിന്റെ നിർമാണം. കെട്ടിടത്തിന്റെ ഫർണിഷിങ്...

post
കേരളത്തിലെ പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് തുടക്കമായി

കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിൽ ആരംഭിച്ചു. കേരളത്തിലെ 21 ഫുട്‌ബോൾ പരിശീലകരും 17 ഹോക്കി പരിശീലകരും ഉൾപ്പെടെ 38 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നെതർലാന്റ്‌സിലെ ഫുട്‌ബോൾ, ഹോക്കി മേഖലകളിലെ പേരുകേട്ട എട്ട് പരിശീലകരാണ് പരിശീലനം...

post
അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള ആഗസ്റ്റ് 26 മുതല്‍ തിരുവനന്തപുരത്ത്

പതിനാലാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള (ഐഡിഎസ്എഫ്എഫ്‌കെ ) ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും . പ്രതിനിധികളുടെ രജിസ്‌ട്രേഷഷന്‍ ആരംഭിച്ചു. 400 രൂപയാണ് രജിസ്‌ട്രേഷന്‍തുക . വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുണ്ട് 200 രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് . പത്ത് വിഭാഗങ്ങളിലായി നൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര...


Newsdesk
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന്...

Tuesday 16th of August 2022

Newsdesk
ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ

*ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നുസംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി...

Tuesday 16th of August 2022

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള ആഗസ്റ്റ് 26 മുതല്‍ തിരുവനന്തപുരത്ത്

Tuesday 16th of August 2022

പതിനാലാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള (ഐഡിഎസ്എഫ്എഫ്‌കെ ) ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത്...

27-ാമത് ഐഎഫ്എഫ്കെ ഡിസംബറില്‍

Monday 8th of August 2022

* ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് * മത്സര വിഭാഗം എന്‍ട്രികള്‍ ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 11 വരെ...

Videos