ഡോക്ടർമാർ വിവരങ്ങൾ നൽകണം

post

നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാരും കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ medicalcouncil.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗൂഗിൽ ഷീറ്റിൽ അവരുടെ വിവരങ്ങൾ നവംബർ 30 ന് മുമ്പ് നൽകണമെന്ന് രജിസ്ട്രാർ അറിയിച്ചു.