പോലീസ് കോണ്‍സ്റ്റബിള്‍; കായിക ക്ഷമത പരീക്ഷകള്‍ മാറ്റിവെച്ചു

post

ആലപ്പുഴ: ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 530/2019) തസ്തികക്കായി ഒക്ടോബര്‍19 മുതല്‍ 21 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ട്, ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ നടത്താനിരുന്ന ശാരീരിക അളവ്/ ശാരീരിക ക്ഷമത പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.