സംസ്ഥാനത്ത് ഇന്ന് ( ജൂലൈ 18) പൊതു അവധി

post

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് (ജൂലൈ 18) പൊതു അവധിയും  മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.