റെയില്‍വേ ഗേറ്റ് അടച്ചിടും

post

ആലപ്പുഴ ജില്ലയിലെ ചേപ്പാട്- കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 148-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (ഫാക്ടറി ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നവംബർ 16ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും.