കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

post

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും 23-03-2024 രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.