ദുരിതാശ്വാസ നിധിയിലേക്ക് 10,001 രൂപ സംഭാവന നല്‍കി

post

പത്തനംതിട്ട  : കോഴഞ്ചേരി വാസ്തു മഠം ജ്യോതിഷാലയം ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉടമയും സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേല്‍ശാന്തിയുമായ രാജേഷ് മോഹനന്‍ പോറ്റി 10,001 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി നൂഹ്  രാജേഷ് മോഹനന്‍ പോറ്റിയില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.