അടച്ചുപൂട്ടല്‍ ലംഘനം: 771 പേര്‍ക്കെതിരെ കേസ്

post

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 771 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 886 പേരാണ്.  278 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3,004 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 34, 18, 13 

തിരുവനന്തപുരം റൂറല്‍ - 115, 102, 32

കൊല്ലം സിറ്റി -  108, 135, 32

കൊല്ലം റൂറല്‍ - 99, 99, 92

പത്തനംതിട്ട - 10, 14, 6

ആലപ്പുഴ- 41, 54, 9

കോട്ടയം - 17, 45, 1

ഇടുക്കി - 36, 5, 1

എറണാകുളം സിറ്റി - 56, 71, 17 

എറണാകുളം റൂറല്‍ - 33, 31, 23

തൃശൂര്‍ സിറ്റി - 22, 39, 10

തൃശൂര്‍ റൂറല്‍ - 25, 25, 1

പാലക്കാട് - 19, 21, 12

മലപ്പുറം - 17, 26, 7

കോഴിക്കോട് സിറ്റി  - 65, 78, 13 

കോഴിക്കോട് റൂറല്‍ - 38, 113, 2

വയനാട് - 26, 2, 6

കണ്ണൂര്‍ - 7, 6, 1

കാസര്‍ഗോഡ് - 3, 2, 0