അടച്ചുപൂട്ടല്‍ ലംഘനം: 651 പേര്‍ക്കെതിരെ കേസെടുത്തു

post

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്  651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 764 പേരാണ്. 284 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3226 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 3 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 47, 32, 9

തിരുവനന്തപുരം റൂറല്‍ - 118, 120, 31

കൊല്ലം സിറ്റി - 76, 80, 25

കൊല്ലം റൂറല്‍ - 110, 110, 104

പത്തനംതിട്ട - 8, 7, 7

ആലപ്പുഴ- 32, 60, 6

കോട്ടയം - 9, 12, 2

ഇടുക്കി - 25, 14, 0

എറണാകുളം സിറ്റി - 45, 77, 20

എറണാകുളം റൂറല്‍ - 29, 16, 16

തൃശൂര്‍ സിറ്റി - 43, 92, 20

തൃശൂര്‍ റൂറല്‍ - 15, 19, 4

പാലക്കാട് - 16, 30, 6

മലപ്പുറം - 4, 4, 2

കോഴിക്കോട് സിറ്റി  - 42, 48, 25

കോഴിക്കോട് റൂറല്‍ - 13, 31, 4

വയനാട് - 12, 1, 3

കണ്ണൂര്‍ - 2, 5, 0

കാസര്‍ഗോഡ് - 5, 6, 0