ജില്ലയില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്; 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂര്‍ : ജില്ലയില്‍ 95 പേര്‍ക്ക് ഇന്നലെ (ആഗസ്ത് 29) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 80 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3404 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 2367 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 23 പേര്‍ ഉള്‍പ്പെടെ 28 പേര്‍ മരണപ്പെട്ടു. ബാക്കി 1009 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം- 80 പേര്‍
ആന്തൂര്‍ 50കാരി
അഴീക്കോട് 17കാരന്‍, 35കാരി, 13കാരന്‍, അഞ്ച് വയസുകാരി, 17കാരന്‍, 60കാരന്‍, 40കാരി
ചപ്പാരപ്പടവ് 28കാരന്‍, 25കാരന്‍
ചെമ്പിലോട് 30കാരി
ചെറുകുന്ന് 69കാരന്‍
ചെറുതാഴം 40കാരന്‍, 28കാരന്‍ (പൊലീസ് ഉദ്യോഗസ്ഥന്‍), 25കാരന്‍
ചിറക്കല്‍ 30കാരന്‍
ധര്‍മ്മടം 40കാരന്‍
എരമം കുറ്റൂര്‍ 28കാരി, 25കാരന്‍
ഏഴോം 30കാരി, 40കാരി
കതിരൂര്‍ 28കാരന്‍
കല്ല്യാശ്ശേരി അഞ്ചാം പീടിക 25കാരി
കൊറ്റാളി 30കാരി, 40കാരി
ആദികടലായി 28കാരന്‍
ആറ്റടപ്പ 49കാരന്‍
കക്കാട് 54കാരി
കണ്ണൂര്‍ സിറ്റി 52കാരന്‍
തയ്യില്‍ 19കാരന്‍, 60കാരന്‍, 55കാരി
താഴെ ചൊവ്വ 50കാരന്‍, 28കാരന്‍
കുന്നോത്ത്പറമ്പ് 29കാരന്‍, 49കാരി, 66കാരി
കുറുമാത്തൂര്‍ 31കാരന്‍
മട്ടന്നൂര്‍ പാലോട്ട്പള്ളി 74കാരന്‍
മയ്യില്‍ 65കാരന്‍
മുണ്ടേരി 47കാരി, 57കാരന്‍, 62കാരി
മുഴപ്പിലങ്ങാട് 54കാരന്‍, 50കാരന്‍, 52കാരന്‍, 54കാരന്‍, 52കാരന്‍
പാപ്പിനിശ്ശേരി 23കാരന്‍, എട്ട് വയസുകാരന്‍, 27കാരന്‍
പരിയാരം 37കാരി, 67കാരന്‍, 61കാരി, 15കാരന്‍, 45കാരന്‍, 12കാരന്‍, 32കാരന്‍
പയ്യന്നൂര്‍ അന്നൂര്‍ 40കാരന്‍, 29കാരി
പയ്യന്നൂര്‍ മമ്പാലം 38കാരി
പിണറായി 54കാരന്‍
തളിപമ്പറമ്പ് കാര്യമ്പലം 80കാരന്‍
തലശ്ശേരി ഗോപാല്‍ പേട്ട 61കാരന്‍, ഒന്‍പതു വയസ്സുകാരി, 20കാരന്‍, 45കാരന്‍, 17കാരന്‍
തലശ്ശേരി ടെമ്പിള്‍ ഗേറ്റ് 33കാരന്‍, 31കാരി
തലശ്ശേരി മട്ടാമ്പ്രം ആറു വയസ്സുകാരന്‍, മൂന്നു വയസ്സുകാരി
തലശ്ശേരി നെട്ടൂര്‍ 22കാരന്‍, 30കാരന്‍, 40കാരന്‍
തില്ലങ്കേരി രണ്ടു വയസ്സുകാരന്‍, 40കാരി
തൃപ്പങ്ങോട്ടൂര്‍ 18കാരി
ഉളിക്കല്‍ രണ്ടു വയസ്സുകാരന്‍
വളപട്ടണം 83കാരന്‍
ആരോഗ്യ പ്രവര്‍ത്തകര്‍- 9 പേര്‍
ഐസിടിസി കൗണ്‍സിലര്‍ 32കാരി
ക്ലീനിംഗ് സ്റ്റാഫ് 46കാരി, 54കാരി, 44കാരി, 40കാരി, 46കാരി, 42കാരി, 41കാരി, 46കാരി
വിദേശം- ഒരാള്‍
പേരാവൂര്‍ 30കാരി കുവൈത്ത്
അന്തര്‍ സംസ്ഥാനം- 5 പേര്‍
ആലക്കോട് 45കാരന്‍ മഹാരാഷ്ട്ര
കോളയാട് 29കാരന്‍ ബെംഗളൂരു
ആലക്കോട് 50കാരന്‍ മഹാരാഷ്ട്ര
കതിരൂര്‍ 56കാരന്‍ ഉത്തര്‍പ്രദേശ്
ഇരിട്ടി 23കാരി വീരാജ്പേട്ട
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11527 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 275 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 168 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 50 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 11 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 405 പേരും വീടുകളില്‍ 10576 പേരുമാണ് നിരീക്ഷണത്തിലുള്ളത്.