ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ്; 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍ : ജില്ലയില്‍ 207 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 12) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 188 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5828 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 134 പേരടക്കം 3758 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണപ്പെട്ടു. ബാക്കി 2028 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം - 188 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28

പാനൂര്‍ 1

പയ്യന്നൂര്‍ 8

തലശ്ശേരി 12

തളിപ്പറമ്പ് 2

ആലക്കോട് 1

ആറളം 1

അയ്യന്‍കുന്ന് 1

അഴീക്കോട് 18

ചപ്പാരപ്പടവ് 1

ചെറുപുഴ 2

ചെറുതാഴം 4

ചിറക്കല്‍ 13

ചൊക്ലി 1

ധര്‍മ്മടം 2

എരമം കുറ്റൂര്‍ 3

കടമ്പൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 5

കതിരൂര്‍ 5

കല്ല്യാശ്ശേരി 4

കാങ്കേല്‍ ആലപ്പടമ്പ 1

കണ്ണപുരം 7

കരിവെള്ളൂര്‍-പെരളം 2

കീഴല്ലൂര്‍ 1

കേളകം 7

കൊളച്ചേരി 8

കോളയാട് 1

കൂടാളി 1

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 1

കുറുമാത്തൂര്‍ 1

കുററ്യാട്ടൃര്‍ 1

മാടായി 3

മലപ്പട്ടം 1

മാലൂര്‍ 4

മാട്ടൂല്‍ 3

മയ്യില്‍ 3

മുണ്ടേരി 1

മുഴക്കുന്ന് 2

പരിയാരം 1

പാട്യം 2

പായം 4

പെരളശ്ശേരി 2

പേരാവൂര്‍ 1

പിണറായി 10

തൃപ്രങ്ങോട്ടൂര്‍ 2

വേങ്ങാട് 2


ഇതര സംസ്ഥാനം- 12 പേര്‍

ആന്തൂര്‍ 5

മട്ടന്നൂര്‍ 2

കോട്ടയം 1

മലപ്പട്ടം 1

മാങ്ങാട്ടിടം 1

മുണ്ടേരി 1

പേരാവൂര്‍ 1

 

വിദേശം- രണ്ടു പേര്‍

മയ്യില്‍ 1

ന്യൂമാഹി 1


ആരോഗ്യ പ്രവര്‍ത്തകര്‍- അഞ്ചു പേര്‍

കണ്ണൂര്‍ 2

പാനൂര്‍ 1

കുറ്റിയാട്ടൂര്‍ 1

തൃപ്പങ്ങോട്ടൂര്‍ 1

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13868 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 383 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 320 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 78 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 21 പേരും എ കെ ജി ആശുപത്രിയില്‍ 32 പേരും ജിം കെയര്‍ ആശുപത്രിയില്‍ 68

പേരും  ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും  ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും   ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 478 പേരും  വീടുകളില്‍ 12382 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 88503 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 87800 എണ്ണത്തിന്റെ ഫലം വന്നു. 703 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.