ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ്; 278 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍: ജില്ലയില്‍ 339 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 278 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30

ആന്തൂര്‍ മുനിസിപ്പാലിറ്റി 1

ഇരിട്ടി മുനിസിപ്പാലിറ്റി 5

പാനൂര്‍ മുനിസിപ്പാലിറ്റി 15

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 3

തലശ്ശേരി മുനിസിപ്പാലിറ്റി 4

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 6

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 3

ആലക്കോട് 4

അഞ്ചരക്കണ്ടി 2

ആറളം 1

അയ്യന്‍കുന്ന് 2

അഴീക്കോട് 3

ചപ്പാരപ്പടവ് 6

ചെമ്പിലോട് 1

ചെങ്ങളായി 3

ചെറുപുഴ 1

ചെറുതാഴം 16

ചിറക്കല്‍ 15

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി 2

ധര്‍മ്മടം 5

എരുവേശ്ശി 1

ഏഴോം 4

ഇരിക്കൂര്‍ 1

കടമ്പൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 3

കല്ല്യാശ്ശേരി 1

കാങ്കേല്‍ ആലപ്പടമ്പ 5

കണ്ണപുരം 6

കീഴല്ലൂര്‍ 1

കോളയാട് 1

കൂടാളി 1

കോട്ടയം 1

കൊട്ടിയൂര്‍ 3

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 1

മാടായി 1

മാലൂര്‍ 1

മാങ്ങാട്ടിടം 1

മയ്യില്‍ 3

മൊകേരി 1

മുണ്ടേരി 1

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 8

നടുവില്‍ 2

നാറാത്ത് 1

ന്യൂമാഹി 7

പടിയൂര്‍ 1

പന്ന്യന്നൂര്‍ 5

പാപ്പിനിശ്ശേരി 4

പരിയാരം 23

പട്ടുവം 2

പായം 4

പയ്യാവൂര്‍ 6

പെരളശ്ശേരി 4

പേരാവൂര്‍ 5

പിണറായി 7

രാമന്തളി 5

തില്ലങ്കേരി 7

ഉദയഗിരി 2

ഉളിക്കല്‍ 1

വേങ്ങാട് 3

വെസ്റ്റ് ബംഗാള്‍ 1

ഇതര സംസ്ഥാനം 22 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9

ആന്തൂര്‍ മുനിസിപ്പാലിറ്റി 1

പാനൂര്‍ മുനിസിപ്പാലിറ്റി 1

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 3

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1

ചിറക്കല്‍ 1

കുന്നോത്തുപറമ്പ് 2

ആസാം 2

ഒഡീഷ 2

വിദേശം രണ്ടു പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പായം 1

ആരോഗ്യ പ്രവര്‍ത്തകര്‍ 37 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 4

തലശ്ശേരി മുനിസിപ്പാലിറ്റി 1

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2

ആലക്കോട് 1

ചപ്പാരപ്പടവ് 3

ചെറുതാഴം 2

എരഞ്ഞോളി 1

ഏഴോം 2

കടന്നപ്പള്ളി പാണപ്പുഴ 2

കതിരൂര്‍ 1

മാടായി 1

മലപ്പട്ടം 1

മുണ്ടേരി 1

പാപ്പിനിശ്ശേരി 1

പരിയാരം 7

പാട്യം 1

രോഗമുക്തി 127 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 13,860 ആയി. ഇവരില്‍ 127 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 7,611 ആയി. കൊവിഡ് ബാധിച്ച് മരിച്ച 53 പേര്‍ ഉള്‍പ്പെടെ 107 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5,803 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4,543 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4,543 പേര്‍ വീടുകളിലും ബാക്കി 1,260 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 238, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 226, തലശ്ശേരി ജനറല്‍ ആശുപത്രി 41, കണ്ണൂര്‍ ജില്ലാ ആശുപത്രി 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 27, ചെറുകുന്ന് എസ്എംഡിപി 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 32, എ കെ ജി ആശുപത്രി 41, ധനലക്ഷ്മി 12, ജിം കെയര്‍ 62, ടെലി ആശുപത്രി 2, ആര്‍മി ആശുപത്രി 2, നേവി 10, ലൂര്‍ദ് 3, ജോസ്ഗിരി 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 5, എം സി സി 6, തളിപ്പറമ്പ് ടി എച്ച് 3, കൊയിലി 2, ആശിര്‍വാദ് 2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 3, സ്‌പെഷ്യലിറ്റി 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 395. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 60 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 15,123 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15,123 പേരാണ്. ഇതില്‍ 13,744 പേര്‍ വീടുകളിലും 1,379 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1,41,007 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,40,629 എണ്ണത്തിന്റെ ഫലം വന്നു. 378 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.