ജില്ലയില്‍ 293 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂര്‍: ജില്ലയില്‍ 293 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്ത് നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം: 260
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 15
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 2
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 4
ധര്‍മ്മടം 11
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 5
എരുവേശി 3
ഏഴോം 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കാണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 2
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 23
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 1
മെകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
ന്യൂമാഹി 3
പടിയൂര്‍ 5
പന്ന്യന്നൂര്‍ 8
പാട്യം 10
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോംവയക്കര 3
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 6
ഉളിക്കല്‍ 4
വേങ്ങാട് 8
കാസര്‍ഗോഡ് 3
ഇതര സംസ്ഥാനം: 14
ആന്തൂര്‍ നഗരസഭ 4
ഇരട്ടി നഗരസഭ 3
കുറ്റിയാട്ടൂര്‍ 1
മുഴക്കുന്ന് 1
പേരാവൂര്‍ 2
തില്ലങ്കേരി 3
വിദേശം: 7
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 1
ചിറക്കല്‍ 1
തില്ലങ്കേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍: 12
കൂത്തുപറമ്പ് നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
എരഞ്ഞോളി 1
മൊകേരി 1
പരിയാരം 1
പായം 1
പെരിങ്ങോംവയക്കര 1
രാമന്തളി 1
രോഗമുക്തി 72 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20,208 ആയി. ഇവരില്‍ 72 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13,914 ആയി. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5,817 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 4908 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4,908 പേര്‍ വീടുകളിലും ബാക്കി 909 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 157, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 123, തലശ്ശേരി ജനറല്‍ ആശുപത്രി 67, കണ്ണൂര്‍ ജില്ലാ ആശുപത്രി 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 36, ചെറുകുന്ന് എസ്എംഡിപി 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 25, എ കെ ജി ആശുപത്രി 28, ധനലക്ഷ്മി 4, ശ്രീ ചന്ദ് ആശുപത്രി 3, ജിം കെയര്‍ 67, ആര്‍മി ആശുപത്രി 2, നേവി 13, ലൂര്‍ദ് 5, ജോസ്ഗിരി 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 17, തളിപ്പറമ്പ് സഹകരണ ആശുപത്രി 1, എം സി സി 2, പയ്യന്നൂര്‍ ടി എച്ച് 1, ആശിര്‍വാദ് 1, സ്‌പെഷ്യാലിറ്റി 4, പയ്യന്നൂര്‍ സഹകരണ ആശുപത്രി 1, അനാമായ ആശുപത്രി 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 229. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 53 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 16,793 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,793 പേരാണ്. ഇതില്‍ 15,779 പേര്‍ വീടുകളിലും 1,014 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1,79,400 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,79,104 എണ്ണത്തിന്റെ ഫലം വന്നു. 296 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ്: ജില്ലയില്‍ 72 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 72 പേര്‍ക്ക് കൂടി ഇന്നലെ രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13,914 ആയി.
അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 25 പേരും ഹോം ഐസോലേഷനില്‍ നിന്ന് 23 പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് എട്ട് പേരും പാലയാട് സിഎഫ്എല്‍ടിസി, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും എംഐടി ഡിസിടിസി, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും എകെജി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ്, ജിംകെയര്‍, ഐക്യുആര്‍എ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 5,817 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്.