ഭവാനി പുഴയ്ക്ക് കുറുകെ തൂക്കുപാലം നിർമ്മിച്ചു

post

ഉൾവനത്തിലൂടെ ഇനി സുരക്ഷിതമായി യാത്ര ചെയ്യാം

ട്ടപ്പാടി മുരുഗള, കിണറ്റുകര ഊരുകളിലേക്ക് ഭവാനി പുഴക്ക് കുറുകെ തൂക്കുപാലം നിർമ്മിച്ചു. ഉള്‍വനത്തിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിന് ഇതോടെ ശാശ്വത പരിഹാരമായി. അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റിയാണ് 30 ലക്ഷം രൂപ ചെലവ് വരുന്ന പാലം നിർമ്മിച്ചത്.