ചായ്യോം- കാഞ്ഞിരപൊയില്‍ റോഡ് താത്ക്കാലികമായി അടയ്ക്കും

post

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പുരോഗമിച്ചുവരുന്ന കാസർഗോഡ് ജില്ലയിലെ ചായ്യോം- കാഞ്ഞിരപൊയില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 14 മുതല്‍ റോഡ് താത്കാലികമായി അടയ്ക്കും. ഉമിച്ചിയില്‍ നിന്നും മൂന്നുറോഡ് പോകുന്ന വാഹനങ്ങള്‍ ഉമിച്ചി-കാര്യളം-മൂന്നുറോഡ് വഴി തിരിച്ചു വിടുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.