പൊതുപരീക്ഷ: ജില്ലയില്‍ വാര്‍ റൂം ഇന്നുമുതല്‍ പ്രവര്‍ത്തിക്കും

post

സംശയനിവാരണത്തിന് വകുപ്പ് പ്രതിനിധികളുമായി സംസാരിക്കാം

പാലക്കാട് : മെയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ഇന്നു മുതല്‍ (മെയ് 23) ഈ മാസം 30 വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ട് വരെയായിരിക്കും വാര്‍ റൂം പ്രവര്‍ത്തിക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് വകുപ്പ് പ്രതിനിധികളുമായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഹയര്‍ സെക്കന്ററി  :  കുഞ്ഞുണ്ണി - 9446094196 ,   മഹേഷ് - 9447640 350

വി.എച്ച്.എസ്.ഇ     :  അസീസ്  -   9847924 240 ,   രാജേഷ് - 9447240523

എസ്.എസ്.എല്‍.സി : പി. കൃഷ്ണന്‍ ഡി.ഡി.ഇ പാലക്കാട് - 9446531 820,  പി. അബ്ദുള്‍ മജീദ് ഡി.ഇ.ഒ മണ്ണാര്‍ക്കാട്- 9495307876,  സച്ചിദാനന്ദന്‍ ഡി.ഇ.ഒ ഒറ്റപ്പാലം -  9495319029, സി.വി.അനിത ഡി.ഇ.ഒ. പാലക്കാട് - 9447095056 ,  സുനില്‍ കുമാര്‍ ജൂനിയര്‍ സൂപ്രണ്ട്- ഡി.ഡി.ഇ പാലക്കാട് -8075719550,  ജയപ്രകാശ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ജില്ലാ കോര്‍ഡിനേറ്റര്‍ - 9495228330