കോവിഡ് 19 : ജില്ലയില്‍ പുതുതായി 929 പേര്‍ രോഗനിരീക്ഷണത്തിലായി
തിരുവനന്തപുരം : 324 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.ജില്ലയില്‍ 15369പേര്‍ വീടുകളിലും 1038പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 171 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
* 287 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 327 പരിശോധന ഫലങ്ങള്‍ ലഭിച്ചു.
*ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 1038 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന
പരിശോധിച്ച വാഹനങ്ങള്‍ -2361
പരിശോധനയ്ക്കു വിധേയമായവര്‍ -4484
*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 180 കാളുകളാണ് എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 13 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 816 പേരെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -16578
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -15369
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -171
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1038
5. പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -929