രോഗബാധ ഉയര്‍ന്ന നിരക്കില്‍, 248 പേര്‍ക്ക് കോവിഡ്

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 04) കോവിഡ് ബാധ നിരക്ക് ഏറ്റവും ഉയര്‍ന്ന സംഖ്യയിലെത്തി. 248 പേര്‍ രോഗബാധിതരായി. ആഗസ്റ്റ് 29 ന് 234 ആയിരുന്നു ഇതുവരെ ഉയര്‍ന്ന നിരക്ക്. 27 ന് 176 പേര്‍ക്കും 28 ന് 156 പേര്‍ക്കും രോഗം ബാധിച്ചിരുന്നു. 30 ന് 151 പേര്‍ക്കും 31 ന് 131 പേര്‍ക്കും രോഗം ബാധിച്ചിരുന്നു. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ രോഗ നിരക്ക് 100 ന് താഴെയായിരുന്നു. ഇന്നലെ 114 പേര്‍ രോഗമുക്തി നേടിയിരുന്നു. ഏറ്റവും അധികം രോഗബാധിതര്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ്, 59 പേര്‍. പള്ളിത്തോട്ടം, തൃക്കടവൂര്‍ ഭാഗങ്ങളിലാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ രോഗികള്‍, 18 വീതം. തൊടിയൂര്‍ ഭാഗത്ത് 26, തേവലക്കര-16, ചവറ-14, നീണ്ടകര പരിമണം-7, പ•ന-9, ശൂരനാട്, കടയ്ക്കല്‍ - 6 വീതം എന്നിങ്ങനെയാണ് രോഗികള്‍ ഉള്ളത്.

സമ്പര്‍ക്കം വഴി 241 പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. വിദേശത്ത് നിന്നുമെത്തിയ അഞ്ചു പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

ആഗസ്റ്റ് 30 ന് മരണമടഞ്ഞ കല്ലുംതാഴം കിളികൊല്ലൂര്‍ സൗത്ത് സൗഹാര്‍ദ്ദ നഗര്‍ സ്വദേശിനി ബുഷറബീവിയുടെ(61) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍

കല്ലുവാതുക്കല്‍ പാരിപ്പള്ളി കാറ്റാടിമുക്ക് സ്വദേശിനി(43), ചിതറ മടത്തറ സ്വദേശിനി(26) എന്നിവര്‍ ഒമാനില്‍ നിന്നും തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(32) കുവൈറ്റില്‍ നിന്നും തിരുവനന്തപുരം സ്വദേശിനി(25), പരവൂര്‍ പൊഴിക്കര സ്വദേശി(52) എന്നിവര്‍ യു എ ഇ യില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആള്‍

തെന്മല ചെറുക്കടവ് സ്വദേശിനി(36) ഡല്‍ഹിയില്‍  നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ ഏറം സ്വദേശി(54), ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശിനികളായ 50, 30 വയസുള്ളവര്‍, ആര്യങ്കാവ് വെഞ്ചൂര്‍ സ്വദേശി(35), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(58), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി(19), ആലപ്പുഴ സ്വദേശി(47), ആലപ്പുഴ സ്വദേശിനി(20), കൊല്ലം കോര്‍പ്പറേഷന്‍ നിവാസി ആസ്സാം സ്വദേശികളായ 19, 24 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ വൈക്കല്‍ സ്വദേശിനികളായ 42, 23 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ കോട്ടൂര്‍പൊയ്ക  സ്വദേശി(26), ഇളമ്പള്ളൂര്‍ പെരുമ്പുഴ വഞ്ചിമുക്ക് സ്വദേശിനി(23), ഈസ്റ്റ് കല്ലട കൊടുവിള സ്വദേശി(48), ഈസ്റ്റ് കല്ലട മുട്ടം  സ്വദേശിനികളായ 21, 52 വയസുള്ളവര്‍, ഉമ്മന്നൂര്‍ പ്ലാപ്പള്ളി സ്വദേശി(34), ഏരൂര്‍ നെട്ടയം സ്വദേശിനി(47), കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശി(54), കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശിനി(25), കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ സ്വദേശിനി(55), കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ സ്വദേശി(65), കടയ്ക്കല്‍ പുതുക്കോണം സ്വദേശിനി(21), കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശിനി(39), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(32), കരുനാഗപ്പള്ളി പട.വടക്ക് സ്വദേശികളായ 35, 42 വയസുള്ളവര്‍, കരുനാഗപ്പള്ളി പണിക്കര്‍കടവ് സ്വദേശി(23), കല്ലുവാതുക്കല്‍  കരിമ്പാലൂര്‍ സ്വദേശി(34), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(13), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനി(35), കുളക്കട മാവടി വെസ്റ്റ് സ്വദേശി(19), കുളക്കട വെണ്ടാര്‍ സ്വദേശിനി(75), കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശി(30), കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശിനി(25), കൊട്ടാരക്കര കിഴക്കേകര സ്വദേശി(32), കൊട്ടാരക്കര നേതാജി നഗര്‍ സ്വദേശി(25), കൊട്ടാരക്കര പുലമണ്‍ സ്വദേശികളായ 38, 12 വയസുള്ളവര്‍, കൊട്ടാരക്കര പുലമണ്‍ സ്വദേശിനി(35), കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷന്‍ സ്വദേശി(2), കൊറ്റങ്കര കരിക്കോട് സ്വദേശി(38), കൊറ്റങ്കര ഡിസന്റ് ജംഗ്ഷന്‍ വെറ്റിലത്താഴം സ്വദേശിനി(50), കുരീപ്പുഴ സ്വദേശിനി(58), തിരുമുല്ലവാരം  സ്വദേശിനി(31), നീരാവില്‍ സ്വദേശി(33), അയത്തില്‍  സ്വദേശി(47), അയത്തില്‍ വടക്കേവിള സ്വദേശിനി(24), അയത്തില്‍ ശാന്തി നഗര്‍ സ്വദേശിനി(34), അയത്തില്‍ സുരഭി നഗര്‍ സ്വദേശികളായ 27, 51 വയസുള്ളവര്‍, ഇരവിപുരം സ്വദേശി(32), കടവൂര്‍  സ്വദേശികളായ 40, 29 വയസുള്ളവര്‍, കരിക്കോട് ചാത്തിനാംകുളം സ്വദേശി(35), കരിക്കോട് ചാത്തിനാംകുളം സ്വദേശിനി(35), കാവനാട് സ്വദേശി(46), കാവനാട് അരവിള സ്വദേശി(53), കാവനാട് കന്നിമേല്‍ചേരി സ്വദേശി(35), തട്ടാമല നഗര്‍ സ്വദേശിനി(57), തട്ടാമല സ്വദേശി(60), തൃക്കടവൂര്‍   സ്വദേശികളായ 42, 17 വയസുള്ളവര്‍, തൃക്കടവൂര്‍   സ്വദേശിനി(35), തൃക്കടവൂര്‍  കുരീപ്പുഴ സ്വദേശികളായ 41, 42, 62, 42 വയസുള്ളവര്‍, തൃക്കടവൂര്‍  കുരീപ്പുഴ സ്വദേശിനികളായ 22, 51, 61, 5, 3 വയസുള്ളവര്‍, തൃക്കടവൂര്‍  മതിലില്‍ സ്വദേശിനി(32), തൃക്കടവൂര്‍ സ്വദേശികളായ 2, 38 വയസുള്ളവര്‍, പട്ടത്താനം ജനകീയ നഗര്‍ സ്വദേശി(49), പള്ളിത്തോട്ടം അനുഗ്രഹനഗര്‍  സ്വദേശികളായ 68, 50, 18, 46, 50, 20, 26, 62, 46 വയസുള്ളവര്‍, പള്ളിത്തോട്ടം അനുഗ്രഹനഗര്‍  സ്വദേശിനികളായ 45, 41, 20, 65, 80, 35, 57, 16, 38 വയസുള്ളവര്‍, പുന്തലത്താഴം പുലരി നഗര്‍ സ്വദേശി(46), മേവറം സ്വദേശിനി(52), വടക്കേവിള സ്വദേശി(27), കൊല്ലം കോര്‍പ്പറേഷന്‍ സംഗമം നഗര്‍  സ്വദേശിനികളായ 42, 19, 12 വയസുള്ളവര്‍, കോഴിക്കോട് സ്വദേശിനി(26), ക്ലാപ്പന കുലശേഖരപുരം സ്വദേശിനി(59), ക്ലാപ്പന വരവിള സ്വദേശിനികളായ 2, 33 വയസുള്ളവര്‍, ചടയമംഗലം പോരേടം സ്വദേശി(49), ചവറ  പുതുക്കാട് സ്വദേശിനികളായ 21, 90 വയസുള്ളവര്‍, ചവറ കുളങ്ങരഭാഗം സ്വദേശി(27), ചവറ കുളങ്ങരഭാഗം സ്വദേശിനി(48), ചവറ കൃഷ്ണന്‍നട സ്വദേശി(43), ചവറ കൊറ്റംകുളങ്ങര സ്വദേശി(30), ചവറ ചെറുശ്ശേരി ഭാഗം സ്വദേശിനികളായ 53, 2 വയസുള്ളവര്‍, ചവറ പയ്യലക്കാവ് സ്വദേശി(43), ചവറ പയ്യലക്കാവ് സ്വദേശിനികളായ 63, 40 വയസുള്ളവര്‍, ചവറ മടപ്പള്ളി സ്വദേശിനി(27), ചവറ മുകുന്ദപുരം സ്വദേശി(26), ചവറ സ്വദേശിനി(27), ചാത്തന്നൂര്‍ ഇടനാട് സ്വദേശി(39), ചാത്തന്നൂര്‍ മീനാട്  സ്വദേശി(1), തലവൂര്‍ വടകോട് സ്വദേശിനി(47), കൊട്ടിയം കമ്പിവിള  സ്വദേശി(40), തിരുവനന്തപുരം  സ്വദേശി(35), ഡിസന്റ് ജംഗ്ഷന്‍ ചെന്താപ്പൂര് സ്വദേശിനി(22), ഡീസന്റ് ജംഗ്ഷന്‍ സ്വദേശിനി(52), ഡീസന്റ് ജംഗ്ഷന്‍ സ്വദേശി(48), മുഖത്തല സ്വദേശികളായ 38, 10 വയസുള്ളവര്‍, തെക്കംഭാഗം വടക്കുംഭാഗം സ്വദേശി(57), തെക്കുംഭാഗം മാലിഭാഗം സ്വദേശി(73), തെക്കുംഭാഗം മാലിഭാഗം സ്വദേശിനികളായ 62, 63, 52 വയസുള്ളവര്‍, തേവലക്കര കോയിവിള  കല്ലുംമൂട് സ്വദേശിനി(58), തേവലക്കര കോയിവിള കല്ലരിക്കല്‍ ജംഗ്ഷന്‍ സ്വദേശികളായ 10, 6, 42 വയസുള്ളവര്‍, തേവലക്കര കോയിവിള കല്ലരിക്കല്‍ ജംഗ്ഷന്‍ സ്വദേശിനികളായ 10, 60, 12, 37 വയസുള്ളവര്‍, തേവലക്കര കോയിവിള കല്ലുംമുട്  സ്വദേശികളായ 85, 38 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശികളായ 24, 24 വയസുള്ളവര്‍, തേവലക്കര നടുവിലക്കര സ്വദേശിനി(38), തേവലക്കര പടപ്പനാല്‍ സ്വദേശി(20), തേവലക്കര പടപ്പനാല്‍ സ്വദേശി(30), തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനി(50), തൊടിയൂര്‍  ഇടക്കുളങ്ങര സ്വദേശികളായ 60, 41, 52 വയസുള്ളവര്‍, തൊടിയൂര്‍  ഡ്രൈവര്‍മുക്ക്  സ്വദേശി(52), തൊടിയൂര്‍  ഇടക്കുളങ്ങര സ്വദേശികളായ 32, 37, 52 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം ഗാന്ധി ജംഗ്ഷന്‍ സ്വദേശിനി(15), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശികളായ 51, 0, 37, 57, 40, 45, 58, 36, 56, 38, 7 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനികളായ 62, 37 വയസുള്ളവര്‍, തൊടിയൂര്‍ തഴവ സ്വദേശി(21), തൊടിയൂര്‍ പ്ലാവിളചന്ത സ്വദേശിനി(16), തൊടിയൂര്‍ മാളിയേക്കല്‍ സ്വദേശി(36), തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനി(49), തൊടിയൂര്‍ വേങ്ങറ സ്വദേശിനി(42), നിലമേല്‍ ആലയില്‍ സ്വദേശി(19), നീണ്ടകര പരിമണം സ്വദേശികളായ 71, 32 വയസുള്ളവര്‍, നീണ്ടകര പരിമണം സ്വദേശിനികളായ 25, 15, 2, 30, 65 വയസുള്ളവര്‍, നെടുമ്പന കുളപ്പാടം സ്വദേശിനി(28), നെടുമ്പന മുട്ടക്കാവ് സ്വദേശിനികളായ 32, 9, 6 വയസുള്ളവര്‍, നെടുവത്തൂര്‍ തേവലപ്പുറം സ്വദേശിനി(40), പടി. കല്ലട വല്ലിയപാടം സ്വദേശിനി(50), പത്തനാപുരം തലവൂര്‍ സ്വദേശി(24), പത്തനാപുരം മഞ്ഞള്ളൂര്‍  സ്വദേശികളായ 22, 51 വയസുള്ളവര്‍, പത്തനാപുരം മാലൂര്‍ സ്വദേശിനി(42), പനയം മുരുന്തല്‍ സ്വദേശി(39), പ•ന ആക്കല്‍ സ്വദേശി(2), പ•ന ആക്കല്‍ സ്വദേശിനി(24), പ•ന കൊല്ലക സ്വദേശി(33), പ•ന പൊ•ന സ്വദേശി(18), പ•ന മനയില്‍ സ്വദേശി(14), പ•ന വടക്കുംതല പനയന്നാര്‍ കാവ് സ്വദേശിനി(33), പ•ന വടുതല സ്വദേശി(27), പ•ന വടുതല സ്വദേശിനി(22), പ•ന സ്വദേശി(34), നെടുമ്പന പള്ളിമണ്‍ കിഴക്കേകര സ്വദേശിനികളായ 35, 29 വയസുള്ളവര്‍, പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശിനി(25), പവിത്രേശ്വരം ജയന്തി കോളനി സ്വദേശി(8), പവിത്രേശ്വരം ജയന്തി കോളനി സ്വദേശിനി(4), പാലക്കാട് സ്വദേശി(24), പുനലൂര്‍ ഇ എസ് ഐ ഹോസ്പിറ്റല്‍ സ്വദേശി(66), പുനലൂര്‍ വെഞ്ചേമ്പ് സ്വദേശി(26), പൂതക്കുളം കലയ്ക്കോട് സ്വദേശിനി(25), പെരിനാട് നാന്തിരിക്കല്‍ സ്വദേശി(19), പെരിനാട് വെള്ളിമണ്‍ സ്വദേശി(10), പെരിനാട് വെള്ളിമണ്‍ സ്വദേശിനികളായ 28, 16, 5, 10, 33 വയസുള്ളവര്‍, മയ്യനാട് ഉമയനല്ലൂര്‍ നടുവിലക്കര സ്വദേശി(52), മയ്യനാട് കുട്ടിക്കട സ്വദേശിനി(44), മലപ്പുറം സ്വദേശികളായ 28, 25 വയസുള്ളവര്‍, മൈനാഗപ്പള്ളി കാണത്തുംപൊയ്ക സ്വദേശി(0), മൈനാഗപ്പള്ളി കാരൂര്‍കടവ് സ്വദേശി(70), മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി(78), മൈലം പാറക്കട ഡീസന്റ് മുക്ക് സ്വദേശി(15), വെളിനല്ലൂര്‍ ഓര്‍ക്കോട് സ്വദേശിനി(48), വെളിനല്ലൂര്‍ കാളവയല്‍ സ്വദേശിനികളായ 39, 20 വയസുള്ളവര്‍, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(30), ശാസ്താംകോട്ട മനക്കര സ്വദേശി(30), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശികളായ 33, 10, 61, 60 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശിനികളായ 55, 70 വയസുള്ളവര്‍.  

ആരോഗ്യപ്രവര്‍ത്തക

കൊറ്റങ്കര പേരൂര്‍ കരിക്കോട് സ്വദേശിനി(30) തലച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ്.