ജില്ലയില്‍ 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

post

പാലക്കാട് : ജില്ലയില്‍ 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇന്നലെ 199 പേര്‍ക്ക് രോഗമുക്തി .ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3355 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ, 12 പേര്‍ തൃശ്ശൂര്‍, 13 പേര്‍ കോഴിക്കോട്,  19 പേര്‍ എറണാകുളം, 36 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.