ജില്ലയില്‍ ഇന്നലെ 496 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് : ജില്ലയില്‍ ഇന്നലെ 496 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 217 പേര്‍ക്ക് രോഗമുക്തി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5422 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര്‍ കോഴിക്കോട്, 19 പേര്‍ തൃശ്ശൂര്‍, 36 പേര്‍ മലപ്പുറം, 49 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.