ജില്ലയില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു

post

ഇടുക്കി : ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 6 ഇടങ്ങളില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു. ദേവികുളം താലൂക്കാഫീസ്, പീരുമേട് താലൂക്കാഫീസ്, ഉടുമ്പന്‍ചോല താലൂക്കാഫീസ്, തൊടുപുഴ താലൂക്കാഫീസ്, ഇടുക്കി താലൂക്കാഫീസ്, കട്ടപ്പന വില്ലേജാഫീസ് എന്നിവിടങ്ങളിലാണ് ആരംഭിച്ചിരിക്കുന്നത്. ഓരോന്നിന്റെയും ചുമതല അതത് തഹസീല്‍ദാര്‍മാര്‍ക്കാണ്.
 
ദേവികുളം താലൂക്കാഫീസ്  04865 264231, 9447026414
പീരുമേട് താലൂക്കാഫീസ്  04869 232077, 9447023597
ഉടുമ്പന്‍ചോല താലൂക്കാഫീസ്  04868 232050, 9447023809
തൊടുപുഴ താലൂക്കാഫീസ്  04862 222503, 9447029503
ഇടുക്കി താലൂക്കാഫീസ്  04862 235361, 8547618434
കട്ടപ്പന വില്ലേജാഫീസ്  04868 273300, 8547613221